തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനായി നന്തൻകോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രാമനികേതൻ സെന്റർ ഫോർ അക്കാഡമിക്ക് റിസർച്ച് നൽകുന്ന സ്കോളർഷിപ്പിനായുള്ള ഓൺലൈൻ എഴുത്തുപരീക്ഷ 22ന് രാവിലെ 10ന് നടക്കും. ബിരുദധാരികൾക്കും അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് 9895269778, 9846216777 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.