പ്രമാടം : ളാക്കൂർ തെക്കേക്കര അടിമുറിയിൽ ഭവാനിയമ്മ (95) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ശശിധരൻ നായർ, വേണുഗോപാലൻ നായർ, പരേതനായ പുരുഷോത്തമൻ നായർ. മരുമക്കൾ : പത്മാവതിയമ്മ, രാധാമണിയമ്മ, ലീലാ.വി.നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.