പേരാമ്പ്ര: എടവരാട് അർത്ഥന നിവാസിൽ ജാനകി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: രാധാകൃഷ്ണൻ (ഇന്ത്യൻ ആർമി), ജ്യോതിദേവി ( ഇ.എം.എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ). മരുമക്കൾ: സി. സുധ, കെ.മനോജ് ( മന്ത്രി ജി.ആർ.അനിലിന്റെ പി.എ)