ct-xavier-82

പറവൂർ: നന്തികുളങ്ങര ചാല വീട്ടിൽ സി.ടി. സേവ്യർ (82) നിര്യാതനായി. ഭാര്യ: പരേതയായ വെറോണി. മക്കൾ: സെബാസ്റ്റ്യൻ, ഷോബി. മരുമക്കൾ: റീന, മിനി.