ajith-ponnara

കാട്ടാക്കട: കാട്ടാക്കട പൊന്നറ ഗോകുലത്തിൽ അജിത് പൊന്നറ(61) നിര്യാതനായി. ഭാര്യ:മാലിനി. മക്കൾ:അശ്വിൻ, ഗോകുൽ. സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8ന്.