sasidharan

കോവളം : പാച്ചല്ലൂർ കുടുക്ക വയൽ അശ്വതി ഭവനിൽ ശശിധരൻ (59) നിര്യാതനായി. ഭാര്യ: ചന്ദ്രിക മകൾ : അശ്വതി, മരുമകൻ : സുനിൽ . സഞ്ചയനം : തിങ്കളാഴ്ച രാവിലെ 8 ന് .