
വിഴിഞ്ഞം: ഹാർബർ റോഡ് സബീത മൻസിലിൽ റിട്ട. തഹസിൽദാർ കെ.എം. നൂഹുകണ്ണ് ഹാജി(83) നിര്യാതനായി. ഭാര്യ: സുബൈദാ ബീവി. മക്കൾ: എൻ. നൗഷാദ്, എൻ.നിസാർ, എൻ.നദീർ, സബീത, ഷക്കീല,ഷീജ, മാഹീൻ, ജാസ്മിൻ. മരുമക്കൾ: സുമയ്യ ബീവി, ഫാത്തിമ ബീവി, നസിയ ബീവി, ഷിഹാബുദ്ദീൻ, ഷറഫുദീൻ, ബഷീർ, തൻസി, അസ്‌ലം.