hh

വർക്കല: മുണ്ടയിൽ ശ്രീ വീട്ടിൽ (നാരായണ വിലാസം) പരേതനായ കരുണാകരക്കുറുപ്പിന്റെ ഭാര്യ ജഗദംബ കുറുപ്പ് (77) നിര്യാതയായി. മക്കൾ: സുനിൽകുമാർ, പരേതയായ ലത. മരുമക്കൾ: മാലിനി, സുധാകരൻ.