നീണ്ടകര: കണ്ണാട്ടുകുടി കുന്നത്ത് കിഴക്കേ പുതുവലിൽ പി. പ്രകാശിന്റെയും ജയശ്രീയുടെയും മകൻ പ്രേംശങ്കർ (27) നിര്യാതനായി. സഹോദരൻ: പ്രഭുശങ്കർ. സഞ്ചയനം 9ന് രാവിലെ 6.30ന്