തൃക്കടവൂർ: കുരീപ്പുഴ മാതൃ നഗർ-123 തുലയിൽ വടക്കതിൽ നാരായണപിള്ള (മണി, 59) നിര്യാതനായി. . ഭാര്യ: ബേബി. മക്കൾ: അർച്ചന, അശ്വതി. മരുമക്കൾ: ശ്യാംകുമാർ, ശ്രീകുമാർ.