കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് ഇന്ദു ഭവനിൽ ചന്ദ്രൻപിള്ളയുടെ ഭാര്യ ഇന്ദിരയമ്മ (68) നിര്യാതയായി. മക്കൾ: ഇന്ദുലേഖ, ശ്രീകുമാർ (ആർമി). മരുമക്കൾ: രവീന്ദ്രൻ പിള്ള, ജിനി.