1

ബാലരാമപുരം: കട്ടച്ചൽകുഴി പുത്തൻകാനം കരിയറ വിളാകത്ത് വീട്ടിൽ മണിയൻ (77) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ബൈജു രാജ് (കൺസ്യൂമർ ഫെഡ്), വിജി. മരുമക്കൾ: ജോൺ (പാസ്റ്റർ), സോണി (കൺസ്യൂമർ ഫെഡ്).