p

തിരുവനന്തപുരം: ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ മോപ് അപ് അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിൽ കോളേജ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തും. പരിഗണിക്കപ്പെടേണ്ടവരുടെ പ്രൊവിഷണൽ അലോട്ട്മെന്റ് ലിസ്റ്റും എലിജിബിൾ കാൻഡിഡേറ്റ് ലിസ്റ്റും എൻട്രൻസ് കമ്മിഷണറുടെ വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ: 0471 2525300

വ​നി​താ​ ​പോ​ളി​ടെ​ക്‌​നി​ക്കി​ൽ​ ​പു​തി​യ​ ​കോ​ഴ്‌​സു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​കൈ​മ​ന​ത്തു​ള്ള​ ​സ​ർ​ക്കാ​ർ​ ​വ​നി​താ​ ​പോ​ളി​ടെ​ക്‌​നി​ക്കി​ലെ​ ​തു​ട​ർ​വി​ദ്യാ​ഭ്യാ​സ​ ​സെ​ല്ലി​ൽ​ ​ഡി.​സി.​എ,​ ​ഓ​ട്ടോ​കോ​ഡ്,​ ​വെ​ബ് ​ഡി​സൈ​നിം​ഗ്,​ ​സി,​ ​സി​ ​+​+,​ ​ജാ​വ,​ ​പൈ​ത്ത​ൺ​ ​പ്രോ​ഗ്രാ​മിം​ഗ്,​ ​ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ​ഇം​ഗ്ളീ​ഷ് ​കോ​ഴ്‌​സു​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഇ​തോ​ടൊ​പ്പം​ ​എം.​എ​സ് ​ഓ​ഫീ​സ്,​ ​ഡാ​റ്റാ​ ​എ​ൻ​ട്രി,​ ​ടാ​ലി,​ ​ഡി.​ടി.​പി,​ ​ബ്യൂ​ട്ടി​ഫി​ക്കേ​ഷ​ൻ,​ ​സാ​രി​ ​ഡി​സൈ​നിം​ഗ്,​ ​ബീ​ഡ്സ് ​ആ​ൻ​ഡ് ​സീ​ക്വി​ൻ​ ​വ​ർ​ക്ക്,​ ​ആ​രി​ ​വ​ർ​ക്ക്,​ ​ഹാ​ൻ​ഡ് ​എം​ബ്രോ​യ്ഡ​റി,​ ​സ്റ്റി​ച്ചിം​ഗ് ​കോ​ഴ്‌​സു​ക​ളി​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റി​ലും​ ​അ​പേ​ക്ഷി​ക്കാം.​ ​ആ​ൺ​കു​ട്ടി​ക​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​ഫോ​ൺ​:​ 0471​ 2490670


ഡി.​​​സി.​​​എ​​​ ​​​ആ​​​റാം​​​ ​​​ബാ​​​ച്ച് ​​​പൊ​​​തു​​​പ​​​രീ​​​ക്ഷ​​​ ​​​മാ​​​റ്റി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​പ്ള​​​സ് ​​​ടു​​​ ​​​പ്രാ​​​ക്‌​​​ടി​​​ക്ക​​​ൽ​​​ ​​​പ​​​രീ​​​ക്ഷ​​​യു​​​ള്ള​​​തി​​​നാ​​​ൽ​​​ ​​​സ്‌​​​കോ​​​ൾ​​​-​​​ ​​​കേ​​​ര​​​ള​​​ 16​​​ ​​​മു​​​ത​​​ൽ​​​ 27​​​ ​​​വ​​​രെ​​​ ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന​​​ ​​​ഡി.​​​സി.​​​എ​​​ ​​​കോ​​​ഴ്സ് ​​​ആ​​​റാം​​​ ​​​ബാ​​​ച്ച് ​​​പ​​​രീ​​​ക്ഷ​​​ ​​​മാ​​​റ്റി​​​വ​​​ച്ചു.​​​ ​​​പു​​​തു​​​ക്കി​​​യ​​​ ​​​ടൈം​​​ടേ​​​ബി​​​ൾ​​​ ​​​പ്ര​​​കാ​​​രം​​​ ​​​പ്രാ​​​യോ​​​ഗി​​​ക​​​ ​​​പ​​​രീ​​​ക്ഷ​​​ 21​​​ ​​​മു​​​ത​​​ൽ​​​ 24​​​ ​​​വ​​​രെ​​​യും​​​ ​​​തി​​​യ​​​റി​​​ ​​​പ​​​രീ​​​ക്ഷ​​​ 28,​​​ 29,​​​ 30​​​ ​​​ജൂ​​​ൺ​​​ 4,​​​ 6​​​ ​​​തീ​​​യ​​​തി​​​ക​​​ളി​​​ലും​​​ ​​​ന​​​ട​​​ത്തും.​​​ ​​​അ​​​ത​​​ത് ​​​പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ​​​ ​​​നി​​​ന്നും​​​ 10​​​ ​​​മു​​​ത​​​ൽ​​​ ​​​ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് ​​​കൈ​​​പ്പ​​​റ്റാം.​​​ ​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​w​​​w​​​w.​​​s​​​c​​​o​​​l​​​e​​​k​​​e​​​r​​​a​​​l​​​a.​​​o​​​rg


ഡി​​​ഫാം​​​ ​​​പ​​​രീ​​​ക്ഷ​​​ ​​​ജൂ​​​ൺ​​​ 22​​​ ​​​മു​​​തൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​വ​​​കു​​​പ്പ് ​​​ന​​​ട​​​ത്തു​​​ന്ന​​​ ​​​പാ​​​ർ​​​ട്ട് 1​​​ ​​​റ​​​ഗു​​​ല​​​ർ​​​/​​​സ​​​പ്ലി​​​മെ​​​ന്റ​​​റി​​​ ​​​ഡി​​​ഫാം​​​ ​​​പ​​​രീ​​​ക്ഷ​​​ ​​​ജൂ​​​ൺ​​​ 22​​​ ​​​മു​​​ത​​​ൽ​​​ ​​​ന​​​ട​​​ത്തും.​​​ ​​​അ​​​പേ​​​ക്ഷ​​​ 9​​​ ​​​ന​​​കം​​​ ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ലും​​​ ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ൽ​​​ ​​​നി​​​ന്നു​​​ള്ള​​​ ​​​അ​​​പേ​​​ക്ഷ​​​ക​​​ൾ​​​ 13​​​ന​​​കം​​​ ​​​ചെ​​​യ​​​ർ​​​പേ​​​ഴ്‌​​​സ​​​ൺ,​​​ ​​​ബോ​​​ർ​​​ഡ് ​​​ഓ​​​ഫ് ​​​ഡി.​​​ഫാം​​​ ​​​എ​​​ക്‌​​​സാ​​​മി​​​നേ​​​ഷ​​​ൻ​​​സ്,​​​ ​​​ഡ​​​യ​​​റ​​​ക്‌​​​ടേ​​​റേ​​​റ്റ് ​​​ഓ​​​ഫ് ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ,​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​-11​​​ ​​​എ​​​ന്ന​​​ ​​​വി​​​ലാ​​​സ​​​ത്തി​​​ലും​​​ ​​​ല​​​ഭി​​​ക്ക​​​ണം.​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​w​​​w​​​w.​​​d​​​m​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​വെ​​​ബ്സൈ​​​റ്റി​​​ൽ.