
തിരുവനന്തപുരം: പുന്നയ്ക്കൽ റോഡ് ശ്രീവിലാസിൽ (പി.ആർ.ആർ.എ 69 ബി) പുന്നയ്ക്കൽ കുടുംബാംഗമായ എൽ. ദാക്ഷായണി അമ്മ (84) നിര്യാതയായി. ഭാർത്താവ്: പരേതനായ എൻ. ശങ്കരൻ നായർ (കസ്റ്റംസ് സൂപ്രണ്ട് ). മക്കൾ: ശ്യാമ, ശൈലജ, ശാലിനി, ശാന്തി. മരുമക്കൾ: എം.എസ്. രവികുമാർ (ദൂരദർശൻ ), പരേതനായ വേണുകൃഷ്ണൻ (പൊയിലക്കട), ജി. രാധാകൃഷ്ണൻ (സിൻഡിക്കേറ്റ് ബാങ്ക്), ഡോ. ബി.ജി. ഗോകുലൻ (സുദർശനം നേത്രചികിത്സാലയം, തിരുവല്ല). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.