നരുവാമൂട്: മാറഞ്ചൽകോണം വാഴവിള പുത്തൻവീട്ടിൽ ശിവദാസൻ (65) നിര്യാതനായി. ഭാര്യ: ലതിക കെ. മക്കൾ: ലോകേഷ്, ധനീഷ്. മരുമകൾ: ഭൂമിത എ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.