raveendran

തിരുവനന്തപുരം: ചെമ്പഴന്തി ഉദയഗിരി തൊടിയിൽ വീട്ടിൽ ഡി. രവീന്ദ്രൻ (73, റിട്ട. സബ് രജിസ്ട്രാർ) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 9ന്.