തിരുവനന്തപുരം: വള്ളക്കടവ് സീവേജ് ഫാം, ടി.സി. 77/374 ലക്ഷ്മി വിലാസത്തിൽ സി. ബാലമ്മ (76) നിര്യാതയായി. മക്കൾ: കുമാർ, ബാബു, രത്തിനം, രമണി, സുരിജ. മരുമക്കൾ: പരേതയായ ജയ, വിനിത, രാജമണി, ശശി, നാഗേന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.