
മരുതംകുഴി: കൂട്ടാംവിള കെ.ഒ.ഒ.ആർ.എ 266 എ ദാറുൽ സലാമിൽ ജയന്തി വി. നായർ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ. വിശ്വംഭരൻ നായർ. മക്കൾ: വി. വർണ പ്രിയൻ (ആർ.ജി.സി.ബി). ഡോ. ലക്ഷ്മി ജെ. നായർ (ഡിപ്പാർട്ട്‌മെന്റ് ഒഫ് മ്യൂസിക്). മരുമകൻ: ജയകുമാർ വി.എസ്. (ആറയൂർ സഹകരണ ബാങ്ക്). സഞ്ചയനം: മേയ് 10ന് രാവിലെ 8.30ന്.