ബാലരാമപുരം: മംഗലത്തുകോണം പുത്തൻകാനം ശ്രീകുമാർ ഭവനിൽ ജി. അയ്യപ്പൻ (83) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ശ്രീകുമാർ, ശ്രീജയ, ശ്രീകാന്ത്. മരുമക്കൾ: ഉണ്ണിമായ, സജികുമാർ, മഞ്ചു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.