pad

നെയ്യാറ്റിൻകര: രാമേശ്വരം കൃഷ്ണചിത്രയിൽ കൃഷ്ണപിള്ളയുടെ ഭാര്യ പദ്മകുമാരി അമ്മ (76) നിര്യാതയായി. മകൻ: സോനു നായർ. മരുമകൾ: വിദ്യ സോനു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 08.30ന്