kuru

പോങ്ങനാട്: ഉഷസ് ഭവനിൽ വി. മന്മഥ കുറുപ്പ് (74) നിര്യാതനായി. ഭാര്യ: ഉഷാംബിക. മക്കൾ: പ്രമോദ് എം. കുറുപ്പ്, പ്രിയ. മരുമക്കൾ: സുനിൽ കുമാർ, പ്രിയ.