sadeesan

കളമച്ചൽ: ആനച്ചൽ കാന്താരിവിള വീട്ടിൽ സധീശൻ (60) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ:ദൃശ്യ, ധന്യ, ആര്യ. മരുമക്കൾ: ദീനു, രഞ്ജിത്ത്, രാജൻബാബു. സഞ്ചയനം ചെവ്വാഴ്ച രാവിലെ 8ന്