f


കടയ്ക്കാവൂർ :നിലയ്ക്കാമുക്ക് ശബരിയിൽ എൻ. ശശി(72) നിര്യാതനായി. ഭാര്യ :രമണി, മക്കൾ :ഷിജി ശശി, ഷിബി ശശി, ഷിനി ശശി. മരുമക്കൾ :റോബിൻ, വിജയ് കുമാർ, ജോയ്.സഞ്ചയനം 10ന് രാവിലെ 8.30ന്.