qq

കോ​ഴി​ക്കോ​ട്:​ ​എം.​ഡി.​എം.​എ​യു​മാ​യി​ ​യു​വാ​വ് ​പി​ടി​യി​ൽ.​ ​ചാ​ല​പ്പു​റം​ ​പെ​രു​ങ്കു​ഴി​പ്പാ​ടം​ ​ര​ഖി​ൽ​(24​)​നെ​യാ​ണ് ​ചേ​വാ​യൂ​ർ​ ​സ​ബ്ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ഷാ​നി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ചേ​വാ​യൂ​ർ​ ​പൊ​ലീ​സും​ ​ഡ​ൻ​സാ​ഫ് ​സ്‌​ക്വാ​ഡും​ ​ചേ​ർ​ന്ന് ​പി​ടി​കൂ​ടി​യ​ത്.​ ​ചേ​വ​ര​മ്പ​ലം​ ​പ​രി​സ​ര​ത്ത് ​നി​ന്നും​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് 1.5​ ​ഗ്രാം​ ​എം.​ഡി.​എം.​എ​യു​മാ​യി​ ​പി​ടി​യി​ലാ​യ​ത്.
ബാം​ഗ്ലൂ​രി​ൽ​ ​നി​ന്നു​മാ​ണ് ​പ്ര​തി​ ​മ​യ​ക്കു​മ​രു​ന്ന് ​കൊ​ണ്ടു​വ​ന്ന​തെ​ന്നും,​സ​മാ​ന​ ​രീ​തി​യി​ൽ​ ​മ​യ​ക്കു​മ​രു​ന്ന് ​ക​ട​ത്തി​കൊ​ണ്ടു​ ​വ​രു​ന്ന​ ​സം​ഘ​ങ്ങ​ളു​മാ​യി​ ​ഇ​യാ​ൾ​ക്ക് ​ബ​ന്ധ​മു​ണ്ടെ​ന്നും​ ​പ്ര​തി​യെ​ ​ചോ​ദ്യം​ ​ചെ​യ്ത​തി​ൽ​ ​നി​ന്നും​ ​മ​ന​സി​ലാ​യി.40​ഗ്രാം​ ​എം.​ഡി.​എം.​എ​യു​മാ​യി​ ​ര​ണ്ടു​പേ​രെ​ ​ക​ഴി​ഞ്ഞാ​ഴ്ച​ ​ഡ​ൻ​സാ​ഫ് ​സ്‌​ക്വാ​ഡ് ​കു​ന്ദ​മം​ഗ​ല​ത്തു​ ​നി​ന്നും​ ​പി​ടി​കൂ​ടി​യി​രു​ന്നു.​ ​പ്ര​തി​യു​മാ​യി​ ​മ​യ​ക്കു​മ​രു​ന്ന് ​ഇ​ട​പാ​ട് ​ന​ട​ത്തു​ന്ന​വ​രെ​ ​കു​റി​ച്ചും,​ഇ​യാ​ൾ​ക്ക് ​ഇ​തി​ന് ​വേ​ണ്ടി​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ന​ൽ​കി​യ​വ​രെ​ ​കു​റി​ച്ചും​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​കൂ​ടു​ത​ൽ​ ​പേ​ർ​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​ചേ​വാ​യൂ​ർ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ ​എ​സ്.​ഐ​മാ​രാ​യ​ ​ഷാ​ൻ,​ ​എ​സ്.​എ​സ് ​ജെ​യിം​സ്, എ.​എ​സ്‌.​ഐ​ ​സ​ജി.​എം, ഡ​ൻ​സാ​ഫ് ​സ്‌​ക്വാ​ഡ് ​അം​ഗ​ങ്ങ​ളാ​യ​ ​ഒ.​മോ​ഹ​ൻ​ ​ദാ​സ്,​ഹാ​ദി​ൽ,​ശ്രീ​ജി​ത്ത്,​ ​ഷ​ഹീ​ർ,​അ​ർ​ജ്ജു​ൻ,​ ​സു​നോ​ജ്,​ ​ജി​നേ​ഷ്,​സു​മേ​ഷ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​മാ​ണ് ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ത്‌