qq

ക​ല്ലൂ​ർ​:​ ​മാ​വി​ൻ​ചു​വ​ടി​ൽ​ ​വീ​ട് ​മി​നി​ ​ബാ​റാ​ക്കി​ ​മ​ദ്യ​ ​വി​ൽ​പ്പ​ന​ ​ന​ട​ത്തി​യി​രു​ന്ന​ ​ത​റ​യി​ൽ​ ​റെ​ജി​യെ​ ​(51​)​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​എ​ക്‌​സൈ​സ് ​സം​ഘം​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ഇ​യാ​ളു​ടെ​ ​വീ​ട്ടി​ൽ​ ​നി​ന്നും​ 21.4​ ​ലി​റ്റ​ർ​ ​മ​ദ്യ​വും​ ​പി​ടി​കൂ​ടി.​ ​വ​ൻ​തോ​തി​ൽ​ ​മ​ദ്യം​ ​വാ​ങ്ങി​ ​സൂ​ക്ഷി​ച്ച് ​എ​ല്ലാ​ ​ദി​വ​സ​വും​ ​പു​ല​ർ​ച്ചെ​ ​മു​ത​ൽ​ ​ഇ​യാ​ൾ​ ​വീ​ട്ടി​ൽ​ ​മ​ദ്യ​വി​ൽ​പ്പ​ന​ ​ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് ​എ​ക്‌​സൈ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​അ​റി​യി​ച്ചു.​ ​അ​സി​സ്റ്റ​ന്റ് ​എ​ക്‌​സൈ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​കെ.​ ​മ​ണി​ക​ണ്ഠ​ൻ,​ ​പ്രി​വ​ന്റി​വ് ​ഓ​ഫീ​സ​ർ​ ​സി.​ബി.​ ​ജോ​ഷി,​ ​പ്രി​വ​ന്റി​വ് ​ഓ​ഫി​സ​ർ​ ​കെ.​കെ.​ ​വ​ത്സ​ൻ,​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ടി.​ആ​ർ.​ ​രാ​കേ​ഷ്,​ ​സു​ഭാ​ഷ് ​എ​ന്നി​വ​രാ​ണ് ​പി​ടി​കൂ​ടി​യ​ ​സം​ഘ​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ത്

പി​ടി​ച്ചെ​ടു​ത്ത​ ​മ​ദ്യ​വു​മാ​യി​ ​റെ​ജി.