മയ്യനാട്: പിള്ള വീട്ടിൽ കെ. സത്യദാസിന്റെയും സി.സുശീലയുടെയും മകളും ഡി.അനിലിന്റെ ഭാര്യയുമായ പി.എസ്. ബിന്ദു (54, പ്രിൻസിപ്പാൾ, വനിത പോളിടെക്നിക് കളമശ്ശേരി) നിര്യാതയായി. മകൾ: ശ്രുതി. സഹോദരങ്ങൾ: പി.എസ്. ഇന്ദു, പി.എസ്. മഞ്ജു.