ll

വർക്കല: കല്ലംകോണം വി. കെ. എസ്. മന്ദിരത്തിൽ പരേതനായ വി.കെ. സദാനന്ദന്റെ ഭാര്യ വി. സുമതി (95 )നിര്യാതയായി.മക്കൾ: പരേതനായ ശശാങ്കൻ, ഹരിദാസ്, സുഭാഷ് ബാബു, ശ്യാമളൻ, സുധീർ, സുരേഷ്, സലീന. മരുമക്കൾ:പരേതയായ ലളിത,സുഷമ, സുജാത, പ്രീത, സിമ്മി, ഷീജ, മോഹനൻ. മരണാനന്തര ചടങ്ങുകൾ 22ന് രാവിലെ 11.30ന്.