p

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ സർജിക്കൽ സർവീസസ് (ഗൈനക്കോളജിക്കൽ ഓങ്കോളജി) വകുപ്പിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെയും ഒരു സീനിയർ റസിഡന്റിന്റെയും ഒഴിവിൽ കരാറിൽ താത്കാലിക നിയമനം നടത്തും. അവസാന തീയതി മേയ് 25. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in