പാറശാല: തിരുവനന്തപുരം പടിഞ്ഞാറേകോട്ട ഇന്ദീവരത്തിൽ സിന്തിൽകുമാർ (49,സബ് ഇൻസ്പെക്ടർ, കണ്ണൂർ) നിര്യാതനായി. ഭാര്യ: രോഷ്നി (ഗവ. ലക്ചറർ). മകൾ: നിവേദ്യ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 10.30 ന് ധനുവച്ചപുരം പുതുവായ്ക്കോണത്ത്.