mu

വെഞ്ഞാറമൂട്: വെമ്പായം കൊഞ്ചിറ പുളിമൂട്ടിൽ മുഹമ്മദ്‌ കണ്ണ് സാഹിബ്‌( 92) നിര്യാതനായി. ഭാര്യ: അസുമാ ബീവി .മക്കൾ:നാസീമുദീൻ, സുബൈദാ ബീവി,സാജിതാ ബീവി,സലാഹുദീൻ, ലൈലാ ബീവി,ജമീലാ ബീവി,സുൽഫത് ബീവി. മരുമക്കൾ: ലൈല (റിട്ട :എ. ഇ. ഒ )ബഷീർ,അലിയാരു കുഞ്ഞ്, ഷീബ,അബ്ദുൽ അസീസ്,മുഹമ്മദ്‌ ബഷീർ, ഹാഷിം.