കടയ്ക്കൽ: ആറ്റുപുറം പാറവിളാകത്ത് വീട്ടിൽ (ചോതി) നടരാജൻ (96) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രാജലു, സതീശൻ, യേശുദാസ്. മരുമക്കൾ: ബേബിഗിരിജ, ലൈല, വിഷു.