komalavally-61

പുനലൂർ: ഇടമൺ ഉദയഗിരി വൈഷ്ണവത്തിൽ വിശ്വംഭരന്റെ ഭാര്യ കോമളവല്ലി (61) നിര്യാതയായി. മക്കൾ: വിഘോഷ്, വിദ്യ, വിപിൻ. മരുമക്കൾ: നിഷ, ശിവകുമാർ, ജിഷ.