വിഴിഞ്ഞം: വെങ്ങാനൂർ ചാവടിനട കുപ്പോട്ടു വിളാകം എം.പി. സദനത്തിൽ മണികണ്ഠൻ ആശാരി (73,റിട്ട.കെ.എസ്.ആർ.ടി.സി)
നിര്യാതനായി. ഭാര്യ:പ്രസന്നകുമാരി. മക്കൾ: മഹേഷ് എം.പി, മധു, എം.പി, മനോജ് എം.പി. മരുമക്കൾ: ദീപ, റാണി, രാഗി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.