photo

പാലോട്: നന്ദിയോട് ആലുംമൂട് അഞ്ജനത്തിൽ നന്ദിയോട് 794-ാം നമ്പർ എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറി പി.അനിൽകുമാർ (56) നിര്യാതനായി.കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ്, നന്ദിയോട് ജോയിന്റ് ഫാമിംഗ് സഹകരണ സംഘം ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ബീന യാണ് ഭാര്യ. മക്കൾ:രൂപേഷ്, അഞ്ജന. മരുമകൻ: സജു.സംസ്കാരം ഇന്ന് രാവിലെ 10ന്.