savithri

കളമച്ചൽ : ആനച്ചൽ കരുപൂക്കോണത്തു വീട്ടിൽ പരേതനായ സദാശിവന്റ ഭാര്യ സാവിത്രി (82) നിര്യാതയായി. .മക്കൾ :ശ്രീകുമാർ, വിജയശ്രീ, ജയശ്രീ. മരുമക്കൾ: നളിനാഷൻ, ജയശ്രീ, ഷിബു.സഞ്ചയനം ബുധൻ 8 ന്.