moriss-joseph54

കല്ലൂർക്കാട്: പൊട്ടയ്ക്കൽ മോറിസ് ജോസഫ് (54) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷൈനി. മക്കൾ: ലാൻസി, നാൻസി, ഇമ്മാനുവൽ.