വൈപ്പിൻ: എളങ്കുന്നപ്പുഴ വെങ്ങാട്ടുതറ വി.സി. പരമേശ്വരൻ (66) നിര്യാതനായി. കൊച്ചി നേവൽബേസ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: രമ. മക്കൾ: രൺജിത്ത്, രശ്മി. മരുമക്കൾ: അശ്വതി, അനിൽ.