കരകുളം : പാണൻവിള വീട്ടിൽ പി.ജി.തങ്കപ്പൻ (80) നിര്യാതനായി. ഭാര്യ: വസന്തകുമാരി . മക്കൾ: ചിത്രലേഖ , അജൂഷ് കുമാർ (ഏഷ്യാനെറ്റ് ) . മരുമക്കൾ: സതീശൻ , ഗായത്രി മോഹൻ. സംസ്കാരം ഇന്നു രാവിലെ 9 ന് ശാന്തികവാടത്തിൽ.