തൃപ്പൂണിത്തുറ: ഉദയംപേരൂർ പെരുംതൃക്കോവിൽ ക്ഷേത്രത്തിന് സമീപം ഏവൂർ സദാശിവൻ നായരുടെ ഭാര്യ ഗോകുലം മാന്നുവള്ളിൽ വീട്ടിൽ ശാരദ (77 റിട്ട. പോസ്റ്റൽ ഡിപ്പാർട്ടുമെന്റ്) നിര്യാതയായി. മക്കൾ: വിദ്യാധരൻ, കൃഷ്ണകുമാർ, അരുൺകുമാർ. മരുമക്കൾ: ദീപ, രാഖി, ഇന്ദു.