obitury

ബാലരാമപുരം: ചാമവിള പുത്തൻ വീട്ടിൽ പരേതനായ അബ്ദുൽ റസാഖിന്റെ ഭാര്യ മറിയം ബീവി (80)​ നിര്യാതയായി. മക്കൾ. ഹമീദാ ബീഗം, റഷീന, ജമീല, റഫീഖ് മരുമക്കൾ. ബാനു,​പരേതരായ ഷാഹുൽ ഹമീദ്,​ഖലീൽ റഹ്‌മാൻ,​ കാസിം.