പൂവാർ: അരുമാനുർ കൊല്ലപഴിഞ്ഞി രശ്മിയിൽ പുഷ്പരാജൻ .ജി (66) നിര്യാതനായി. ഭാര്യ: പ്രഭ കുമാരി. മക്കൾ: പ്രജിത് രാജൻ, പ്രവീൺ രാജൻ. മരുമക്കൾ: സുകന്യ, ദേവിക.സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 9 ന്.