radhakrishnan

തിരുവനന്തപുരം: തൃശൂർ പൂരവും വെടിക്കെട്ടും കാണാൻ പരമാവധിപ്പേർക്ക് സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. പെസോ നിയന്ത്രണങ്ങൾ പാലിച്ചാണ് വെടിക്കെട്ട് നടക്കുക. കാലാനുസൃതമായ മാറ്റം വെടിക്കെട്ടിന്റെ നടത്തിപ്പിലുണ്ടാകുമെന്നും ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും മന്ത്രി വ്യക്തമാക്കി.