വിതുര:പട്ടൻകുളിച്ചപാറ മങ്കാല ഷൈലഭവനിൽ ഇബ്രാഹിമിൻെറ ഭാര്യ:ജുമൈലാബീവി ( 74 ) നിര്യാതയായി. മക്കൾ : നസീർ, ഷൈല, സജീർ (സി.പി എം മാങ്കാല ബ്രാഞ്ച് അംഗം, വിതുര സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ).മരുമക്കൾ : ഷാജഹാൻ. ഷാജിത, സബിത.