വിതുര: ആനപ്പാറ വി.റ്റി.ഹൗസിൽ പരേതനായ സുരേന്ദ്രൻെറ ഭാര്യ: വാസന്തിഅമ്മ (65) നിര്യാതയായി.മക്കൾ: ബിന്ദു (വിതുര ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ളിക് സ്കൂൾ).ബിനു, ബിജു, വിനോദ്. മരുമക്കൾ: അനിൽകുമാർ, അനുപ്രീയ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.