chandrika

വർക്കല: ഇടവ മരക്കടമുക്ക് തുളസീവനത്തിൽ ജയചന്ദ്രൻ ആചാരിയുടെ ഭാര്യ ചന്ദ്രിക (66) നിര്യാതയായി. മക്കൾ: ഇന്ദുലേഖ, ജയകൃഷ്ണൻ. മരുമകൻ: രാമചന്ദ്രൻ.