kochukalyani

വർക്കല: ഇടവ വെൺകുളം സുമംഗലാമന്ദിരത്തിൽ പരേതനായ ശ്രീനിവാസൻ ആചാരിയുടെ ഭാര്യ കൊച്ചുകല്യാണി (90) നിര്യാതയായി.