ആശ്രാമം: കമ്പിക്കകം ദേശിംഗനാട് നഗർ - 63 ൽ പരേതനായ അരവിന്ദാക്ഷന്റെയും ശ്യാമളയുടെയും മകൻ രാജേന്ദ്രപ്രസാദ് (47) നിര്യാതനായി. സംസ്കാരം ഇന്ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: താര. മക്കൾ: പ്രജിത്ത്, പ്രതുൽ.