anilkumar

വക്കം :കീഴറ്റിങ്ങൽ തിനവിള ചക്കിവിളയിൽ അനിൽകുമാർ (56) നിര്യാതനായി. ഭാര്യ: സതി .മക്കൾ : അശ്വതി, പരേതയായ അനു .മരുമകൻ : ആശംസ്. സഞ്ചയനം വ്യാഴം രാവിലെ 8.30