മുടപുരം: ആറ്റിങ്ങൽ കൊടുമൺ ഗോകുലം വീട്ടിൽ കേശവൻ നായർ (71) നിര്യാതനായി.ഭാര്യ: ഗീതാകുമാരി. മക്കൾ : ഗിരീഷ് കുമാർ നിഷ .മരുമക്കൾ:ഉദയകുമാർ, അശ്വതി . സഞ്ചയനം വ്യാഴം രാവിലെ 8.30 ന്.