
കഴക്കൂട്ടം: ചന്തവിള മേലെവിള പുത്തൻ വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ വിശാലാക്ഷി അമ്മ (84) നിര്യാതയായി. മക്കൾ:വിജയൻ നായർ, ഗിരിജ കുമാരി, ബേബി ഗിരിജ, രാജേന്ദ്രൻ നായർ, ജയചന്ദ്രൻ നായർ. മരുമക്കൾ: ശാന്തി, വിക്രമൻ നായർ, രാജഗോപാലൻനായർ, സ്‌മിതകുമാരി. സഞ്ചയനം ഞായർ രാവിലെ 8 മണിക്ക്.